A tartalmat a Kamura Art Community biztosítja. Az összes podcast-tartalmat, beleértve az epizódokat, grafikákat és podcast-leírásokat, közvetlenül a Kamura Art Community vagy a podcast platform partnere tölti fel és biztosítja. Ha úgy gondolja, hogy valaki az Ön engedélye nélkül használja fel a szerzői joggal védett művét, kövesse az itt leírt folyamatot https://hu.player.fm/legal.
Player FM - Podcast alkalmazás
Lépjen offline állapotba az Player FM alkalmazással!
Lépjen offline állapotba az Player FM alkalmazással!
Story Shots | Malayalam
Mind megjelölése nem lejátszottként
Manage series 2664409
A tartalmat a Kamura Art Community biztosítja. Az összes podcast-tartalmat, beleértve az epizódokat, grafikákat és podcast-leírásokat, közvetlenül a Kamura Art Community vagy a podcast platform partnere tölti fel és biztosítja. Ha úgy gondolja, hogy valaki az Ön engedélye nélkül használja fel a szerzői joggal védett művét, kövesse az itt leírt folyamatot https://hu.player.fm/legal.
Malayalam Short Stories
…
continue reading
77 epizódok
Mind megjelölése nem lejátszottként
Manage series 2664409
A tartalmat a Kamura Art Community biztosítja. Az összes podcast-tartalmat, beleértve az epizódokat, grafikákat és podcast-leírásokat, közvetlenül a Kamura Art Community vagy a podcast platform partnere tölti fel és biztosítja. Ha úgy gondolja, hogy valaki az Ön engedélye nélkül használja fel a szerzői joggal védett művét, kövesse az itt leírt folyamatot https://hu.player.fm/legal.
Malayalam Short Stories
…
continue reading
77 epizódok
Alle afleveringen
×ദൈവത്തിന്റെ ശ്രേഷ്ഠനാമങ്ങളിലൊന്ന് 'ഒരുമിപ്പിക്കുന്നവൻ' എന്നാണെന്ന് സൂഫിഗുരുക്കൾ പറയാറുണ്ട്. ഒരു സൂഫിയുടെയും വ്യാപാരിയുടെയും കഥ പറയുകയാണ് എഴുത്തുകാരനും ലൈബ്രേറിയനുമായ ഷമീം ചൂനൂർ . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 77 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
നമുക്ക് വിഭവങ്ങൾ എന്തിനാണ്? ആവശ്യം വരുമ്പോ ഉപയോഗിക്കാൻ, അല്ലേ? ആവശ്യം കഴിഞ്ഞാലും പലരും ബാക്കി പോലും പങ്കുവെക്കാതിരിക്കുന്നതെന്തിനാണ്? ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറയുകയാണ് RJ മറിയക്കുട്ടി . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 76 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
തലവരയെപ്പറ്റി പഴമക്കാർ പല കാര്യങ്ങളും പറയാറുണ്ട്. ശരിതെറ്റുകൾ പലതാവാം. ഒരു തലയോട്ടിയുടെയും വിദ്വാന്റെയും കഥ പറയുകയാണ് നടൻ ഉണ്ണി നായർ . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 75 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
ചിരിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ചിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ തലപോകും എന്നുവന്നാലോ? ഒരു കാട്ടിൽ നടത്തിയ വിചിത്രമായ ഒരു മത്സരത്തിൽ ആമയെ ചിരിപ്പിക്കാൻ മെനക്കെട്ടതിന്റെ കഥ പറയുകയാണ് പ്രിയനടൻ നവാസ് വള്ളിക്കുന്ന് . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 74 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
നാമെല്ലാം പലതരം കുഴികളിൽ വീണുപോയേക്കാം. ചില കൂട്ടുകാർ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പറയും, ചിലരാവട്ടെ അവിടെത്തന്നെ കിടക്കലാവും ഇനി നല്ലതെന്നാവും ഉപദേശിക്കുക. ഏതിനെ എങ്ങനെ എടുക്കണം എന്ന തീരുമാനം നമ്മുടെതാണ്. പ്രവാസി ഷിനോദ് മൊയ്തീൻ കുഴിയിൽ വീണ ഒരു തവളയുടെ കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 73 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
അന്യന്റെ കറ കണ്ടുപിടിക്കാനും കുറ്റം പറയാനും മിടുക്കരാണു പൊതുവെ മനുഷ്യർ. വിദ്യാർത്ഥി അബ്ദുൽ റഷീദ് വിധിതീർപ്പിനെപ്പറ്റി ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 72 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
പോയ നാടുകളുടെ പൊങ്ങച്ചമല്ല യാത്രയുടെ സത്ത. ചിറകുകൾ പോലെ പ്രധാനമാണ് വേരുകളും എന്നോർമിപ്പിക്കുകയാണ് ഒരു കുരുവിയുടെയും പർവതത്തിന്റെയും കഥയിലൂടെ അധ്യാപകൻ വാജിദ് അലവി . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 71 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
ഒരു നാട്ടിലെ ബഹുഭൂരിഭാഗം പേർക്കും വട്ടായിപ്പോയാൽ വെളിവുളള കുറച്ചു പേരെ ബാക്കിയെല്ലാവരും ചേർന്ന് ഭ്രാന്തിനു ചികിത്സിച്ചെന്നു വരാം. പൗലോ കൊയ്ലോ എഴുതിയ 'വെറോണിക മരിക്കാൻ തീരുമാനിക്കുന്നു' എന്ന നോവലിൽ നിന്നും ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് ഇന്റേൺ ആർകിടെക്റ്റ് ബിലാൽ മുഹമ്മദ് നസീർ . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 70 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായാണ് നമ്മൾ നമ്മുടെ ജീവിതത്തെയും അതിന്റെ അർത്ഥങ്ങളെയുമൊക്കെ താരതമ്യം ചെയ്യാറുള്ളത്. എന്നിട്ട് വെറുതെ വിഷമിച്ചിരിക്കും. ഒരു പാറ സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടിപ്പോയ കഥ പറയുകയാണ് വിദ്യാർത്ഥി മുഹമ്മദ് വിദാദ് . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 69 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
വിജയത്തെകുറിച്ചും തോൽവിയെകുറിച്ചും സ്വതന്ത്ര പത്രപ്രവര്ത്തകന് ശിഹാബ് കുനിങ്ങാട് ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 68 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
ഭൂതകാലത്തിന്റെ ചെറിയ ബന്ധനങ്ങൾ പോലും നമ്മുടെ വർത്തമാനകാലത്തെയും ഭാവിയെയും മുന്നോട്ടുനീങ്ങുന്നതിൽ നിന്ന് തടഞ്ഞുനിർത്താൻ കഴിവുള്ളതാണ്. പല മനുഷ്യരും ഒരാവശ്യവുമില്ലാതെ അങ്ങനെ കെട്ടിക്കിടക്കുകയുമാവാം. മനഃശാസ്ത്രത്തിൽ Learned Helplessness എന്നുപേരിട്ടു വിളിക്കുന്ന അവസ്ഥയെക്കുറിച്ച് കൗൺസിലർ റിനൂബ ഒരു കഥ പറയുന്നു . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 67 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
കുട്ടികളെ സ്നേഹിക്കുകയാണ് തങ്ങളുടെ ഒന്നാമത്തെ പണിയെന്നു തിരിച്ചറിയുന്ന ചില അധ്യാപകരുണ്ട്. അവർ പാഠപുസ്തകത്തിലുള്ളത് പഠിപ്പിക്കുക എന്നതിലപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. റ്റെഡി സ്റ്റൊഡാർഡിന്റെയും അവന്റെ ടീച്ചർ മിസ്സിസ് തോംസണിന്റെയും പ്രസിദ്ധമായ കഥ അധ്യാപകനായ ശഫീഖ് കൊടിഞ്ഞി അവതരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 66 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
മനുഷ്യർ പല തരക്കാരാണ്. ചിലർ അവനവനുവേണ്ടി മാത്രം ജീവിക്കും. ചിലർ തോൽക്കുമെന്നുറപ്പുളള പോരാട്ടങ്ങൾ മറ്റുളളവർക്കുവേണ്ടി പൊരുതും. കാടുകത്തുമ്പോൾ തീ കെടുത്താൻ ശ്രമിച്ച കുഞ്ഞിക്കിളിയെപ്പറ്റി ഒരു കഥ പറയുകയാണ് അധ്യാപകൻ റഫീഖ് നണ്ടൻകിഴായ . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 65 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
അതിപ്രസ്തമായ കഥയാണ് ഒ. ഹെൻറിയുടെ 'അവസാനത്തെ ഇല' . കലയെയും മനുഷ്യനെയും പ്രതീക്ഷയെയും കുറിച്ചുളള ആ കഥ അവതരിപ്പിക്കുകയാണ് സംരംഭകയായ വഫ റിയ . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 64 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
സ്വപ്നങ്ങളിലേക്കുളള പ്രയാണങ്ങളിലാണ് നമ്മളധികം പേരും. ഉത്തരങ്ങൾ അന്വേഷിച്ചു നടന്ന ഒരു ശിഷ്യന്റെയും അനുഭവം കൊണ്ട് വിവേകമേകിയ ഗുരുവിന്റെയും കഥ പറയുകയാണ് RJ അനുരൂപ് . അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 63 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community . Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story…
Üdvözlünk a Player FM-nél!
A Player FM lejátszó az internetet böngészi a kiváló minőségű podcastok után, hogy ön élvezhesse azokat. Ez a legjobb podcast-alkalmazás, Androidon, iPhone-on és a weben is működik. Jelentkezzen be az feliratkozások szinkronizálásához az eszközök között.