MediaOne nyilvános
[search 0]
Több
Download the App!
show episodes
 
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
  continue reading
 
ക്രിക്കറ്റിലെ അനശ്വര താരങ്ങളെക്കുറിച്ചും, അവരുടെ അവിസ്മരണീയ ഇന്നിങ്‌സുകളെക്കുറിച്ചും കേട്ടാലും കേട്ടാലും മതിവരാത്ത ചരിത്രങ്ങളോരോന്നും വീണ്ടും വീണ്ടും കേൾക്കാം, കമന്ററി ബോക്‌സിലൂടെ, ഒപ്പം ടെന്നീസിലെ ഇതിഹാസ താരങ്ങളുടെ ജീവിതവും കോർട്ടും നിറയുന്ന കഥകളും.Script, Voice - Shefi ShajahanEdit - Sabah Bin BasheerGraphics - Shakeeb KPA
  continue reading
 
Loading …
show series
 
1. വെറുപ്പ് വിളമ്പുന്ന പ്രധാനമന്ത്രി 2. ഗസ്സയിലെ കൂട്ടക്കുഴിമാടങ്ങൾ 3. സമസ്തയും ലീഗും തെരഞ്ഞെടുപ്പും Panel: SA Ajims, C Dawood, Reshma SureshMediaone által
  continue reading
 
1. സർവേകളില്‍ തെളിയുന്ന ദേശീയ രാഷ്ട്രീയം 2. ആട്ടിറച്ചി കഴിക്കുന്ന രാഹുല്‍ 3. മോദിയെ പറഞ്ഞാല്‍ കേരളത്തില്‍ കേസ് Panel: Nishad Rawther, C Dawood, Saifudheen PCMediaone által
  continue reading
 
1. കേരള സ്‌റ്റോറി Vs മണിപ്പൂർ സ്റ്റോറി 2. ഇറാൻ ഇസ്രായേൽ യുദ്ധം ആസന്നമോ? 3. സത്യൻ കൊലക്കേസ്; വെളിപ്പെടുത്തൽ പറയുന്നത് Panel : C. Dawood, P. T Nasar, Reshma SureshMediaone által
  continue reading
 
1. കെ.സുരേന്ദ്രന്റെ പേരുമാറ്റൽ ശസ്ത്രക്രിയ 2. ആം ആദ്മിയെ ഇ.ഡി വരിഞ്ഞുമുറുക്കുന്നുവോ? 3. ഹനിയ്യയുടെ മക്കൾ Panel : C Dawood, S.A Ajims, Reshma Suresh GopalMediaone által
  continue reading
 
1. ഡി.വൈ.എഫ്.ഐയുടെ 'കൈദാന' പ്രവർത്തനം 2. കേരള സ്റ്റോറി കാണുന്ന സഭ 3. ചെറുത്തുനിൽപ്പിന്റെ ആറുമാസം Panel: Nishad Rawther, C Dawood, Saifudheen PCMediaone által
  continue reading
 
1. സ്‌ഫോടനത്തിൽ കുലുങ്ങുന്ന സിപിഎം 2. അനിതക്ക് നീതി നിഷേധിക്കുന്നത് എന്തിന്? 3. മദ്രസകളെ പേടിക്കുന്ന സംഘപരിവാർ Panel: Nishad Rawther, C Dawood, Pramod RamanMediaone által
  continue reading
 
1. ലീഗിനെ പേടിക്കുന്നോ കോണ്‍ഗ്രസ്? 2. ജീവനെടുക്കുന്ന ബ്ലാക്ക് മാജിക്? 3. അതിഥി തൊഴിലാളികളോട് വെറിയോ? Panel: C Dawood, Nishad Rawther, Pramod RamanMediaone által
  continue reading
 
1. കച്ചത്തീവിനെ കത്തിക്കുമ്പോൾ 2. കടുപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി 3. അൽജസീറയെ പൂട്ടാനൊക്കുമോ? Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
1. റിയാസ് മൗലവി: എൽ.ഡി.എഫ് പ്രതിരോധം എങ്ങനെ? 2. തെരഞ്ഞെടുപ്പിൽ മോദിയുടെ മാച്ച് ഫിക്സിങ്? 3. ആടുജീവിതം: കഥയെത്ര, ജീവിതമെത്ര? Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
1. കുരുക്കൊഴിയാതെ സഞ്ജീവ് ഭട്ട് 2. ജനാധിപത്യം പഠിപ്പിക്കുന്ന യു.എൻ 3. കോൺഗ്രസിനെ മുറുക്കി പൂട്ടി Panel: SA Ajims, C Dawood, Saifudheen PCMediaone által
  continue reading
 
1. ജുഡീഷ്യറിയെ അട്ടിമറിക്കുന്നോ? 2. ഡല്‍ഹി ഭരിക്കാൻ രാഷ്ട്രപതിയോ? 3. ക്രിസ്ത്യാനികളെ വിടാതെ സംഘം Panel: SA Ajims, Nishad Rawther, Divya DivakaranMediaone által
  continue reading
 
1.വെടി നിർത്തിക്കുമോ രക്ഷാസമിതി? 2.'കൈ'കള്‍ കെട്ടിയിട്ട കോണ്‍ഗ്രസ് 3.സിദ്ധാർത്ഥൻ: പുറത്ത് അറിഞ്ഞതും മൂടിവെച്ചതും Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
1. പ്രതിപക്ഷത്തെ തടവിലിടുമ്പോൾ 2. ബോണ്ടിൽ ചിത്രം വ്യക്തം 3. രക്തരക്ഷസ്സുകൾ വിശ്രമിക്കുന്നില്ല Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
Out Of Focus Live 19 March 2024 1. കേരളത്തിലെ ഇൻഡ്യ മുന്നണി 2. പിന്തുണച്ചാൽ 'പത്മ' കിട്ടും 3. മോദിക്കൊപ്പം സലാമിനി‍ടമില്ല panel- dawood, Ajims, NishadMediaone által
  continue reading
 
Out Of Focus Live 18 March 2024 1. ബാലറ്റ് വന്നാൽ ബി.ജെ.പി തകരുമോ? 2. ബിജെപിയെ തിരുത്തുന്ന സി.കെ.പി 3. രാജീവ് ചന്ദ്രശേഖരനും ഇ.പിയും തമ്മിലെന്ത്? panel- Ajims, Nasar, SaifuMediaone által
  continue reading
 
1.ഇലക്ടറൽ ബോണ്ട്: കുടം തുറന്ന് ഭൂതം 2.ഇസ്ലാമോഫോബിയക്ക് എതിരായി ഒരു ദിനം 3.സി.എ.എ കേസുകൾ: കള്ളം പറയുന്നത് ആര്? Panel: SA Ajims, C Dawood, Saifudheen PCMediaone által
  continue reading
 
Out Of Focus Live 11- March 2024 1. ബിജെപിക്ക് പണം കൊടുത്തത് ആരെല്ലാം ? 2. ഇനി എന്ത് തിരുത്താൻ ഭരണഘടന 3. ജയമോ​​ഹന്റെ മലയാളി വിരോധം Panel- dhavood, Ajims, NishadMediaone által
  continue reading
 
1.സീന്‍ മാറ്റിയോ കോണ്‍ഗ്രസ്? 2.കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ടയെന്ത്? 3.റമദാന് മുമ്പ് വെടിനിര്‍ത്തല്‍? Panel: C Dawood, PT Nasar, Nishad RawtherMediaone által
  continue reading
 
Out Of Focus 06 March 2024 1. രാഹുല്‍ വയനാട്ടിലേക്ക് ? 2. അണയാതെ സിദ്ധാര്‍ഥന്‍ 3. മുഖ്യമന്ത്രിയുടെ ക്ഷുഭിതവാര്‍ധക്യം Panel- Davood, Ajims, NishadMediaone által
  continue reading
 
1. പ്രതിച്ഛായ തകര്‍ത്തോ എസ്എഫ്ഐ? 2. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞോ? 3. വിദ്വേഷം വിളമ്പുന്ന ചാനലുകള്‍ panel- Nishad, Noufal, DivyaMediaone által
  continue reading
 
1. എസ്.എഫ്.ഐയുടെ ചോരച്ചാലുകൾ 2.മോദിയും സൗത്തിലേക്ക്? 3.വിശക്കുന്നവരെ വെടിയുണ്ട തീറ്റിക്കുന്നവർ Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
1.കാമ്പസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതാര്? 2.ഗുജറാത്ത് വംശഹത്യയുടെ ഓർമ 3.പതഞ്ജലിയുടെ തട്ടിപ്പുകൾ Panel: SA Ajims, C Dawood, Nishad RawtherMediaone által
  continue reading
 
1. സന്ധിയാവാൻ ലീഗിന്റെ ജീവിതം പിന്നെയും ബാക്കി 2. മോദിയുടെ മുങ്ങാംകുഴി 3. തകർത്തുവാരുന്ന മലയാളം പടം Panel : C Dawood, Nishad Rawther, S.A AjimsMediaone által
  continue reading
 
1.സംവരണത്തെ വർഗീയതയാക്കുന്ന സർക്കാർ 2.സജ്ജമായി ഇൻഡ്യ മുന്നണി? 3.മൂന്നിൽ ഉറച്ച് നിൽക്കുമോ ലീഗ്? Panel: SA Ajims, C Dawood, Divya DivakaranMediaone által
  continue reading
 
Loading …

Gyors referencia kézikönyv